പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

29 September 2011

Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ - സുനില്‍കുമാര്‍ പന്തീരംകാവ്


Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ Bookmarks ക്ലിക്ക് ചെയ്ത്  അതില്‍ താഴെ Get bookmarks add on സെലക്ട് ചെയ്ത്  വരുന്ന വിന്‍ഡോയില്‍ ഇടതു വശത്തെ ലിസ്റ്റില്‍ നിന്നും Download management  സെലക്ട് ചെയ്യുക അതിലെ Video DownloadHelper  ക്ലിക്ക് ചെയ്ത്  + Add to Firefox ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും Install Now ക്ലിക്ക് ചെയ്യുക. ഇനി Restart Firefox ക്ലിക്ക് ചെയ്യുക.    ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഇനി ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന Video ഓപ്പണ്‍ ചെയ്താല്‍ മുകളില്‍ Bookmarks താഴെയായി മഞ്ഞ, നീല, ചുവപ്പ് നിറങ്ങളില്‍ ഉള്ള മൂന്ന് ചെറിയ balls  കറങ്ങി കൊണ്ടിരിക്കുന്നത് കാണാം, അതിന്റെ തൊട്ട് വലത് വശത്തുള്ള ചെറിയ Arrow ചിഹ്നത്തില്‍ (കുനുപ്പില്‍)
ക്ലിക്ക് ചെയ്ത്  video   select ചെയ്ത്  save ചെയ്യേണ്ട location കൊടുത്താല്‍ മതി.

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom